നീലേശ്വരം തീർത്ഥങ്കര തീർത്ഥം റസിഡൻസ് അസോസിയേഷൻ ഓണാഘോഷം നടത്തി
നീലേശ്വരം തിർത്ഥങ്കരയിൽ തീർത്ഥം റസിഡൻസ് അസോസിയേഷൻ ഓണാഘോഷം സംഘടിപ്പിച്ചു. കാസർഗോഡ് ജില്ലാ റഗ്ബി അസോസിയേഷൻ സെക്രട്ടറി മനോജ് പള്ളിക്കര ഉദ്ഘാടനം ചെയ്തു . പ്രദീപ് കുമാർ അധ്യക്ഷത വഹിച്ചു. ഗീരീഷ് പാലക്കിൽ, ജസ്റ്റിൻ ജീവാനന്ദ്, വിദ്യ രതീഷ് . രാജേഷ് കെ .രതീഷ്, ഡോക്ടർ മനോജ്, എന്നീവർ സംസാരിച്ചു സജിത്ത് സ്വാഗതവും ഷഹാന നന്ദിയും പറഞ്ഞു. കമ്പവലി കലാ കായിക മൽസരങ്ങളിൽ 200 ൽ പരം കുടുംബാഗംങ്ങൾ പങ്കെടുത്തു.. പായസ വിതരണവും ഉണ്ടായി
No comments