നീലേശ്വരം പേരോൽ ഓട്ടിസം സെന്ററിൽ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു.
സമഗ്ര ശിക്ഷ കേരളം കാസർഗോഡ് - ബിആർസി ഹോസ്ദുർഗ്ഗ് നീലേശ്വരം പേരോൽ ഓട്ടിസം സെന്റർ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു. കുട്ടികൾക്കായുള്ള കസേരകളി,ബോൾ പാസ്, രക്ഷിതാക്കൾക്കായുള്ള കസേരകളി എന്നിവ അരങ്ങേറി.പരിപാടിയുടെ ഉദ്ഘാടനം നീലേശ്വരം സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് അഡ്വക്കേറ്റ് കെ വി രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പരിപാടിക്ക് നീലേശ്വരം സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി പി രാധാകൃഷ്ണൻ നായർ, സി ആർ സി കോഡിനേറ്റർ മഞ്ജുള, സ്പെഷ്യൽ എഡ്യൂക്കേറ്റർ രാഹുൽ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ജി എൽ എസ് പേരോൽ സ്കൂൾ പ്രഥമാധ്യാപകൻ മുരളീധരൻ എ.പി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ സ്പെഷ്യൽ എഡ്യൂക്കേഷൻ സുമ എം സ്വാഗതവും ഓട്ടിസം സെന്റർ അധ്യാപിക
No comments