ആനക്കൈ ബാലകൃഷ്ണന് ജന്മനാടിൻ്റെ ആദരം .
മാനേജ്മെൻ്റിൽ
ഡോക്ടറേറ്റ് ലഭിച്ച
കെ.സി.സി.പിഎൽ മാനേജിംഗ് ഡയറക്ടറും സാംസ്കാരിക പ്രവർത്തകനുമായ ആനക്കൈ ബാലകൃഷ്ണന് ജന്മനാടിൻ്റെ ആദരം . പാറക്കോൽ കെ.എൻ സ്മാരക കലാവേദിയുടെയും തലയടുക്കം ഇ.കെ. നായനാർ സ്മാരക ആർട്ട്സ് & സ്പോർട്സ് ക്ലബ്ബിൻ്റെയും ആഭിമുഖ്യത്തിൽ കരിന്തളം തലയടുക്കത്ത് വെച്ച് നടന്ന പരിപാടിയിൽ കേരള ബാങ്ക് ഡയറക്ടർ സാബു അബ്രഹാം ഉപഹാരം നൽകി. കെ. ശശി അധ്യക്ഷത വഹിച്ചു. കെ. ലക്ഷമണൻ , പാറക്കോൽ രാജൻ, ടി.എസ് ബിന്ദു, വി.തങ്കരാജൻ എന്നിവർ സംസാരിച്ചു. ബി.കെ. തങ്കരാജൻ സ്വാഗതവും .വി .വി
No comments