പടന്നക്കാട് ഒഴിഞ്ഞവളപ്പ് ഞാണിക്കടവിലെ എൻ.കെ.ഗംഗാധരൻ (66) അന്തരിച്ചു. ഭാര്യ: ഗംഗാവതി (ബാര). മക്കൾ: എൻ.കെ.ഗിരീഷ് (ഓട്ടോഡ്രൈവർ), ഗ്രീഷ്മ, രാഹുൽ. മരുമകൻ: ജ്യോതിഷ് (മുഴക്കോം). സഹോദരങ്ങൾ: എൻ.കെ. യശോദ, കൃഷ്ണൻ, പരേതനായ ഭാർഗവൻ (പയ്യന്നൂർ).
No comments