Breaking News

കെഎസ്കെടിയു നീലേശ്വരം സെന്റർ വില്ലേജ് ആത്മാഭിമാന സദസ്സൊരുക്കി.

കെഎസ്കെടിയു നീലേശ്വരം സെന്റർ വില്ലേജ് ആത്മാഭിമാന സദസ്സൊരുക്കി. യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം എം.വി.ബാലകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.വി.രാധ അധ്യക്ഷത വഹിച്ചു. ഏരിയാ കമ്മിറ്റി ഭാരവാഹി കെ. കാർത്യായനി സംസാരിച്ചു. സെക്രട്ടറി കെ.എം.രാജൻ സ്വാഗതം പറഞ്ഞു.

No comments