ചായ്യോത്ത് പെരിങ്ങാര ദുർഗാ ഭഗവതി ക്ഷേത്രത്തിലെ ഉത്സവവും നവരാത്രി ആഘോഷത്തിനും തുടക്കമായി.
ചായ്യോത്ത് പെരിങ്ങാര ദുർഗാ ഭഗവതി ക്ഷേത്രത്തിലെ ഉത്സവവും നവരാത്രി ആഘോഷത്തിനും തുടക്കമായി. സി.നാരായണൻ ഉൽഘാടനം ചെയ്തു. എം' വി.കുഞ്ഞികൃഷ്ണൻ അധ്യക്ഷനായി.കെ.മോഹനൻ കെ.ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു എം.പി. സരസ്വതി അമ്മ സ്വാഗതവും തമ്പാൻ കുന്നും കൈ നന്ദിയും പറഞ്ഞു തുടർന്ന് ചായ്യോത്ത് സായം പ്രഭ പകൽ വീടിന്റെ തിരുവാതിര. ചോയ്യംകോട് ഡ്രീം മ്യൂസിക്ക് ഓർക്കെസ്ട്രയുടെ കുട്ടികളുടെ അരങ്ങേറ്റം കാരിമൂല ഒരുമയുടെ കൈ കൊട്ടിക്കളി ചായ്യോത്ത് സൂപ്പർ സീനിയേഴ്സിന്റെ ഗ്രൂപ്പ് ഡാൻസ് ചായ്യോത്ത് മജ്ഞിരധ്വനിയുടെ ഭജന, തുടർന്ന് ദിവസവും അമ്മം കുടം നൃത്തം. തിരുവാതിര ആര്യ അച്ചുതന്റെ പന്തലാട്ടം' കൊപ്പൽ ചന്ദ്രശേഖരൻ നടത്തുന്ന ആധ്യാത്‌മീക പ്രഭാഷണം . പുരാണ പാരായണം . ഓട്ടൻ തുള്ളൽ ചോയ്യങ്കോട് നാട്യ ധർമ്മി നൃത്ത വിദ്യാലയത്തിലെ നൃത്ത നൃത്ത്യങ്ങൾ .. . കൈ കൊട്ടിക്കളി പൂജവെയ്പ്പ് . വാഹന പൂജ. അന്നദാനം. തിടമ്പ് നത്തം എന്നിവയോടെ രണ്ടിന് സമാപനം '
No comments