Breaking News

പുതുക്കൈ വെസ്റ്റ് റസിഡന്റ്‌സ് അസോസിയേഷൻ ഓണാഘോഷം നടത്തി

നീലേശ്വരം പുതുക്കൈ വെസ്റ്റ് റസിഡന്റ്‌സ് അസോസിയേഷൻ ഓണാഘോഷം നടത്തി.
ഡി വൈ എസ് പി, വി അനിൽകുമാർ ഉദ്ഘാടനം ചെയ്തു. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ വാർഡ് കൗൺസിലർ വി രവീന്ദ്രൻ ആദരിച്ചു. സി സുകുമാരൻ മാസ്റ്റർ, വനിതാ സബ് കമ്മിറ്റി ചെയർമാൻ ചിന്താമണി എന്നിവർ സംസാരിച്ചു. സെക്രട്ടറി ശ്യാം സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ ടി കെ രവി നന്ദിയും പറഞ്ഞു. 
.....................
.

No comments