Breaking News

നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ സ്വദേശികളുടെ യുഎഇ കൂട്ടായ്മ ഓണാഘോഷം നടത്തി.

നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ സ്വദേശികളുടെ യുഎഇ കൂട്ടായ്മ ഓണാഘോഷം നടത്തി.
ക്വിസിലെ എത്തിസലാത്ത് അക്കാദമിയിൽ നടന്ന പരിപാടികൾ ഹ്രസ്വദർശനത്തിന് യുഎഇയിൽ എത്തിയ നീലേശ്വരം നഗരസഭ വൈസ് ചെയർമാൻ പി.പി.മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്തു. ബിജു പഞ്ചിക്കിൽ അധ്യക്ഷത വഹിച്ചു. പി.രാധാകൃഷ്ണൻ നായർ, ശശികുമാർ പൈനി എന്നിവർ ആശംസകൾ നേർന്നു. കെ.എം.ഗീത സ്വാഗതവും രമേശൻ കരിപ്പോത്ത് നന്ദിയും പറഞ്ഞു.

No comments