Breaking News

നീലേശ്വരം അഗ്രികൾച്ചറിസ്റ്റ് വെൽഫെയർ സഹകരണ സംഘം അംഗങ്ങളുടെ മക്കളിൽ ഉന്നത വിജയികളെ അനുമോദിക്കുന്നു

നീലേശ്വരം അഗ്രികൾച്ചറിസ്റ്റ് വെൽഫെയർ സഹകരണ സംഘം വാർഷിക ജനറൽബോഡിയോട് അനുബന്ധിച്ച് സംഘം എ ക്ലാസ് മെമ്പർമാരുടെ എസ്എസ്എൽസി പ്ലസ് ടു പരീക്ഷയിൽ മുഴുവൻ എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും മറ്റു മേഖലകളിൽ ഉന്നത വിജയം ലഭിച്ചവരെയും ആദരിക്കുന്നു. ബന്ധപ്പെട്ടവർ രേഖകൾ സഹിതം 2025 സെപ്റ്റംബർ 25 ന് അകം സംഘം ഓഫീസുമായി ബന്ധപ്പെടണം.

No comments