Breaking News

കാസർകോട് ഗവ. മെഡിക്കൽ കോളേജിലെ ആദ്യ ബാച്ചിലേക്ക് രാജസ്ഥാനിൽ നിന്ന് ആദ്യ വിദ്യാർത്ഥിയെത്തി.

കാസർകോട് ഗവ. മെഡിക്കൽ കോളേജിലെ ആദ്യ ബാച്ചിലേക്ക് രാജസ്ഥാനിൽ നിന്ന് ആദ്യ വിദ്യാർത്ഥിയെത്തി.
രാജസ്ഥാൻ ആൾവാറിലെ ഗുർവിന്ദർ സിങ്ങാണ് ആദ്യ വിദ്യാർത്ഥിയായി ഇങ്ങോട്ടേക്കെത്തിയത്. ഓൾ ഇന്ത്യാ സീറ്റിലേക്കാണ് ഗുർവിന്ദർ സിങ് എത്തിയത്. അധികൃതർ ഇദ്ദേഹത്തെ മധുരം നൽകി വരവേറ്റു.

No comments