നാളെയും ഒക്ടോബർ ഒന്നിനുമാണ് സ്‌റ്റോപ്പ്. രാത്രി 7. 13 ന് ട്രെയിൻ നീലേശ്വരത്തെത്തും. കാഞ്ഞങ്ങാട്, ചെറുവത്തൂർ, കാസർകോട് എന്നിവിടങ്ങളിലും ട്രെയിനിന് സ്‌റ്റോപ് ഉണ്ട്.
മംഗളൂരു ഷൊർണൂർ നവരാത്രി സ്‌പെഷ്യൽ ട്രെയിൻ: നീലേശ്വരത്ത് സ്റ്റോപ്പ്
Reviewed by test
on
September 25, 2025
Rating: 5
No comments