രാഹുൽ ഗാന്ധി ക്ക് ഐക്യദാർഢ്യം പ്രകടപ്പിച്ച് നീലേശ്വരത്ത് യു ഡി എഫ് പ്രകടനം നടത്തി.
രാഹുൽ ഗാന്ധി നയിക്കുന്ന വോട്ട് അധികാർ യാത്രയുടെ സമാപനത്തിന് ഐക്യദാർഢ്യം പ്രകടപ്പിച്ച് നീലേശ്വരത്ത് യു ഡി എഫ് പ്രകടനം നടത്തി.
കോൺവെൻ്റ് ജങ്ക്ഷനിൽ നിന്നും ആരംഭിച്ച പ്രകടനത്തിന് യു ഡി എഫ് നേതാക്കളായ പി. കുഞ്ഞിക്കണ്ണൻ, മഡിയൻ ഉണ്ണികൃഷ്ണൻ, എറുവാട്ട് മോഹനൻ, പി.രാമചന്ദ്രൻ, അഡ്വ നസീർ , ഇ ഷജീർ , നിസാം പാട്ടിൽ, സി.വിദ്യാധരൻ, സൈനുദ്ദീൻ ഹാജി, ടി.കെ. നുറുദ്ദീൻ, അഡ്വ കെ.വി. രാജേന്ദ്രൻ, എം. ഭരതൻ, കെ. സലു , രവീന്ദ്രൻ കൊക്കോട്ട്, പി.പുഷ്ക്കരൻ, കെ. കുഞ്ഞികൃഷ്ണൻ, പി.യു. കുഞ്ഞികൃഷ്ണൻ നായർ, കെ. ഭാസ്ക്കരൻ, എം. ബാലചന്ദ്രൻ, എം.വി. ഭരതൻ, മുഹമ്മദ്കോട്ടായി, വി.കെ. രാമചന്ദ്രൻ, കെ. പി. ശശി, കെ.എം ശ്രീജ, ഒ.കെ സതി, കെ. ആർ രാകേഷ്, രോഹിത് സി.കെ., രസിത, കെ. സരിത,കെ. സതീശൻ, കെ. എം രവീന്ദ്രൻ, സതീശൻ മൂലയിൽ, സൗമ്യ ടി.പി , കമലാക്ഷൻ നായർ തേർവയൽ തുടങ്ങിയ നേതാക്കൾ നേതൃത്വം നൽകി.
No comments