നീലേശ്വരം കൊയാമ്പുറം സംഘം ആർട്ട്സ് & സ്പോർട്ട്സ് ക്ലബ് പ്രതിമാസ പരിപാടിയിൽ വനിതാവേദി ഓണം ആഘോഷിച്ചു
നീലേശ്വരം കൊയാമ്പുറം സംഘം ആർട്ട്സ് & സ്പോർട്ട്സ് ക്ലബ്ബിന്റെ 50-ാം വാർഷിക ആഘോഷത്തിന്റെ ഭാഗമായുള്ള പ്രതിമാസ പരിപാടി, സംഗം വനിതാവേദിയുടെ ആഭിമുഖ്യത്തിൽ തിരുവോണ നാളിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു.
No comments