Breaking News

നീലേശ്വരം ചാത്തമത്തെ ചിറമ്മൽ കല്യാണി (95) അന്തരിച്ചു.

നീലേശ്വരം ചാത്തമത്തെ ചിറമ്മൽ കല്യാണി (95) അന്തരിച്ചു. ഭർത്താവ്: പരേതനായ ചിരുകണ്ഠൻ. മക്കൾ: നന്ദിനി, ലളിത, വിജയൻ, ഗീത, പ്രീത. മരുമക്കൾ: നാരായണൻ (ചിത്താരി), രാമചന്ദ്രൻ (ചാത്തമത്ത്), ബിന്ദു (കാഞ്ഞങ്ങാട്), ഭാസ്കരൻ (പുതിയകണ്ടം), ശ്രീധരൻ (ചീമേനി). സഹോദരങ്ങൾ: കുഞ്ഞിക്കണ്ണൻ (കാഞ്ഞങ്ങാട്), ശാന്ത (പടന്നക്കാട്), പരേതരായ പത്മനാഭൻ, രാഘവൻ, ഗംഗാധരൻ.

No comments