സാമൂഹിക, സാംസ്ക്കാരിക, രാഷ്ട്രീയ പ്രവർത്തകനും റിട്ട. പ്രധാനദ്ധ്യാപകനുമായ എരവിലെവി.വി അപ്പു മാസ്റ്റർ (85) അന്തരിച്ചു
കോൺഗ്രസ് നേതാവും
റിട്ട.അധ്യാപകനും സഹകാരിയുമായ എരവിലെ വി.വി അപ്പു മാസ്റ്റർ(85) അന്തരിച്ചു. പിലിക്കോട് ഫൈൻ ആർട്‌സ് സൊസൈറ്റിയുടെ സ്ഥാപകരിൽ ഒരാളായിരുന്നു. ഭാര്യ: പരേതയായ കെ. യശോദ(റിട്ട.ഹെൽത്ത് ഡിപ്പാർട്ടുമെന്റ്റ്). മക്കൾ: വിമൽ രാജ്(ലെഫ്.കേണൽ, ഇന്ത്യൻ ആർമി), ചിത്രരാജ്(ഇന്ത്യൻ റെയിൽവേ, പാലക്കാട് ),ധനരാജ്(എസ്.എൻ.ജി സി.ഇ.ടി, പയ്യന്നൂർ).മരുമക്കൾ: നിഷ വിമൽ, സീന ചിത്രരാജ്, മനോജ്ഞ ധനരാജ്. സഹോദരി: വി.വി മാധവി എരവിൽ. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് .
No comments