നീലേശ്വരം മന്നംപുറം പള്ളിക്ക് സമീപത്തെ എം വിജയകുമാർ (84) അന്തരിച്ചു. മഹാരാഷ്ട്രയിൽ ജില്ലാ പരിഷത്തിലെ ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ:പത്മാക്ഷി.മക്കൾ: ദിവ്യ, ധന്യ, മരുമക്കൾ: സേതു (പൂന ) രാമകൃഷ്ണൻ (ഗൾഫ്).
നീലേശ്വരം മന്നംപുറത്തെ എം വിജയകുമാർ (84) അന്തരിച്ചു.
Reviewed by test
on
September 07, 2025
Rating: 5
No comments