മത്സ്യത്തൊഴിലാളി മരക്കാപ്പ് കടപ്പുറത്തെ കെ.പി. കുമാരി (75) അന്തരിച്ചു. ഭർത്താവ്: പരേതനായ ടി.പി.കുഞ്ഞിക്കൃഷ്ണൻ. മക്കൾ: ഷീല, രാജേഷ്, സുമേഷ്. മരുമക്കൾ: മോഹനൻ (കാഞ്ഞങ്ങാട് കടപ്പുറം), രജനി (പുഞ്ചാവി കടപ്പുറം), നിഷ (അഴീക്കോട്).
No comments