Breaking News

നീലേശ്വരം രാജാസ് എച്ച്എസ്എസ് 1991-92 എസ്എസ്എൽസി ബാച്ച്- സഹചര കുടുംബസംഗമവും ഓണാഘോഷവും നടത്തി

നീലേശ്വരം രാജാസ് എച്ച്എസ്എസ് 1991-92 എസ്എസ്എൽസി ബാച്ച് ആയ  സഹചര കുടുംബസംഗമവും ഓണാഘോഷവും നടത്തി.
നീലേശ്വരം മാർക്കറ്റ് സ്‌ക്വയർ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ സൂപ്പർസ്റ്റാർ സിങ്ങർ ബദരിനാഥ് സംഗമം ഉദ്ഘാടനം ചെയ്തു. സഹചര പ്രസിഡൻ് കെ.ഗീതാറാവു അധ്യക്ഷത വഹിച്ചു. ട്രഷറർ ശ്രീകല, ഡോ.ജി.കെ.സീമ എന്നിവർ സംസാരിച്ചു. സെക്രട്ടറി ബാലകൃഷ്ണൻ കാര്യങ്കോട് സ്വാഗതവും പ്രോഗ്രാം കൺവീനർ ഷീജ.ഇ.നായർ നന്ദിയും പറഞ്ഞു. വിദ്യാർത്ഥി കൂട്ടായ്മ കുടുംബത്തിൽ നിന്ന കലാ, കായിക, വിദ്യാഭ്യാസ മേഖലകളിൽ വിജയിച്ച പ്രതിഭകളെ അനുമോദിച്ചു.

No comments