റിട്ടേഡ് ബി.എസ്. എൻ.എൽ. ജീവനക്കാരൻ പി.രാമകൃഷ്ണനെ അനുസ്മരിച്ചു
വിടപറഞ്ഞ ബ്രാഞ്ച് മെമ്പർ പി.രാമകൃഷ്ണനോടുള്ള ആദരസൂചകമായി
എഐബിഡിപിഎ ചെറുവത്തൂർ ബ്രാഞ്ചിൻ്റെ ആഭിമുഖ്യത്തിൽ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. ചെറുവത്തൂർ പൂമാല ആഡിറ്റോറിയ പരിസരത്ത് സംസ്ഥാന കമ്മിറ്റി അംഗം സഖാവ് കെ.കുഞ്ഞിരാമൻ്റെ അദ്ധ്യക്ഷതയിൽ നടന്ന അനുസ്മരണ പരിപാടിയിൽ സംഘടനയുടെ സംസ്ഥാന ജില്ലാ നേതാക്കളും പ്രവർത്തകരും സംസാരിച്ചു.എം.ഗംഗാധരൻ, പി.പി.കൃഷ്ണൻ, കെ.മോഹനൻ
കെ.രാജൻ, കെ.വി.രമാദേവി കെ.നാരായണൻ, സി.വിജയൻ
കെ.വി.ബാലകൃഷ്ണൻ, പി.വി.രാമചന്ദ്രൻ
പി.വിജയകുമാർ, കെ.വി.തമ്പാൻ
ടി.കെ.രാഘവൻ, സേതുമാധവൻ
കെ.രവീന്ദ്രൻ, കെ.കെ.വി നാരായണൻ
കെ.പത്മനാഭൻ, എ.ബാലൻ
എം.വി.ജയരാമൻ,പി.രാജൻ
എന്നിവരാണ് അനുസ്മരിച്ച് സംസാരിച്ചത്.
No comments