Breaking News

കേരള പ്രവാസി സംഘം പുതുക്കൈ മേഖലാ സമ്മേളനം നടത്തി

കേരള പ്രവാസി സംഘം പുതുക്കൈ മേഖലാ സമ്മേളനം നടത്തി. പുതുക്കൈ അഴിക്കോടൻ സ്മാരക മന്ദിരത്തിൽ നടന്ന സമ്മേളനം പ്രവാസി ജില്ലാ ജോയിൻ്റ് സെക്രട്ടറി ഷാജിത്ത് ഉത്ഘാടനം ചെയ്തു. മേഖലാ പ്രസിഡൻ്റ് എ.വി. കുമാരൻ അധ്യക്ഷനായി. വാർഡ് കൗൺസിലർ മോഹനൻ സംസാരിച്ചു. മേഖലാ
സെക്രട്ടറി വിജേഷ് മോനാച്ച സ്വാഗതവും കുമാരൻ നന്ദിയും പറഞ്ഞു.

No comments