നീലേശ്വരം കൃഷിഭവനിൽ കർഷകദിനം ആഘോഷിച്ചു
നീലേശ്വരം കൃഷിഭവനിൽ കർഷകദിനം ആഘോഷിച്ചു.
വർണാഭമായ ഘോഷയാത്രയോടെയാണ് ആഘോഷപരിപാടികൾ തുടങ്ങിയത്. കേരളീയവേഷം ധരിച്ചവനിതാകർഷകർ, ജനപ്രതിനിധികൾ, കൃഷിഭവൻ ജീവനക്കാർ തുടങ്ങിയവർ അണിനിരന്നു. നഗരസഭാ ഹാളിൽ നടന്ന ചടങ്ങിൽ നീലേശ്വരം നഗരസഭ ചെയർപേഴ്‌സൺ ടി.വി.ശാന്ത ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ പി.പി.മുഹമ്മദ് റാഫി അധ്യക്ഷത വഹിച്ചു. മികച്ച കർഷകരായി തിരഞ്ഞെടുക്കപ്പെട്ട ടി.കുഞ്ഞിക്കണ്ണൻ പാലായി, കെ.പ്രസീദ പടിഞ്ഞാറ്റംകൊഴുവൽ, പി.ഗോപാലകൃഷ്ണൻ നായർ പട്ടേന, രതീഷ് വെള്ളിയടുക്കം, കെ.വി.ബാലകൃഷ്ണൻ പടിഞ്ഞാറ്റംകൊഴുവൽ, പി.വിശ്വംഭരൻ തൈക്കടപ്പുറം എ .പി.റോഡ്, കുട്ടിക്കർഷക വൈഷ്ണവി കമ്മത്ത് എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു. നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ നീലേശ്വരം കൃഷിഭവനിൽ കർഷകദിനം ആഘോഷിച്ചു.

വർണാഭമായ ഘോഷയാത്രയോടെയാണ് ആഘോഷപരിപാടികൾ തുടങ്ങിയത്. കേരളീയവേഷം ധരിച്ചവനിതാകർഷകർ, ജനപ്രതിനിധികൾ, കൃഷിഭവൻ ജീവനക്കാർ തുടങ്ങിയവർ അണിനിരന്നു. നഗരസഭാ ഹാളിൽ നടന്ന ചടങ്ങിൽ നീലേശ്വരം നഗരസഭ ചെയർപേഴ്‌സൺ ടി.വി.ശാന്ത ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ പി.പി.മുഹമ്മദ് റാഫി അധ്യക്ഷത വഹിച്ചു. മികച്ച കർഷകരായി തിരഞ്ഞെടുക്കപ്പെട്ട ടി.കുഞ്ഞിക്കണ്ണൻ പാലായി, കെ.പ്രസീദ പടിഞ്ഞാറ്റംകൊഴുവൽ, പി.ഗോപാലകൃഷ്ണൻ നായർ പട്ടേന, രതീഷ് വെള്ളിയടുക്കം, കെ.വി.ബാലകൃഷ്ണൻ പടിഞ്ഞാറ്റംകൊഴുവൽ, പി.വിശ്വംഭരൻ തൈക്കടപ്പുറം എ .പി.റോഡ്, കുട്ടിക്കർഷക വൈഷ്ണവി കമ്മത്ത് എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു. നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ ഷംസുദ്ദീൻ അരിഞ്ചിറ,വി ഗൗരി,പി ഭാർഗ്ഗവി, ടി പി ലത, കൗൺസിലർമാരായ ഇ ഷജീർ , പി ബിന്ദു , സിഡിഎസ് ചെയർപഴ്സൺ പി എം സന്ധ്യ, നീലേശ്വരം സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് അഡ്വ.കെ വി രാജേന്ദ്രൻ,വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ കെ വി ദാമോദരൻ, രമേശൻ കാര്യങ്കോട്, എറുവാട്ട് മോഹനൻ, കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ, രാജീവൻ പതുക്കുളം,രാമരം സലാം ഹാജി, കെ വി ചന്ദ്രൻ എന്നിവർ സംസാരിച്ചു. കൃഷി ഓഫീസർ കൃഷ്ണ വേദിക സ്വാഗതവും അസിസ്റ്റന്റ് കൃഷി ഓഫീസർ മോളി തോമസ് നന്ദിയും പറഞ്ഞു.
No comments