നീലേശ്വരം നഗരസഭയിൽ നിർമ്മിച്ച ടോയ്ലറ്റ് കോംപ്ലക്സ് ഉദ്ഘാടനം ചെയ്തു
നീലേശ്വരം നഗരസഭയിലെ ചിറപ്പുറത്ത് 10 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച ടോയ്ലറ്റ് കോംപ്ലക്സിൻ്റെ ഉദ്ഘാടനം നഗരസഭാധ്യക്ഷ ടി.വി.ശാന്ത നിർവഹിച്ചു.
നഗരസഭാ വൈസ് ചെയർമാൻ പി.പി.മുഹമ്മദ് റാഫി അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത്സ്ഥിരം സമിതി ചെയർമാൻ കെ.പി.രവീന്ദ്രൻ, വിദ്യഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ,പി ഭാർഗവി കൗൺസിലർമാരായ കെ.ജയശ്രീ, . ടി.വി ഷീബ ,പി.പി ലത , പി വത്സല ,വി വി സതി,കെ മോഹനൻ തുടങ്ങിയവർ ആശംസകൾ അറിച്ച് സംസാരിച്ചു.
No comments