Breaking News

നീലേശ്വരം ചിന്മയാമിഷന്റെയും പടിഞ്ഞാറ്റംകൊഴുവൽ മാടത്തിൻകീഴിൽ ക്ഷേത്രപാലകക്ഷേത്രത്തിന്റെയും നേതൃത്വത്തിൽ രാമായണ മാസാചരണ സമാപനം നാളെ

നീലേശ്വരം ചിന്മയമിഷന്റെയും പടിഞ്ഞാറ്റംകൊഴുവൽ മാടത്തിൻകീഴിൽ ക്ഷേത്രപാലകക്ഷേത്രത്തിന്റെയും നേതൃത്വത്തിൽ രാമായണ മാസാചരണ സമാപനം നാളെ നടക്കും.
വൈകുന്നേരം നാല് മണിക്ക് ക്ഷേത്രസന്നിധിയിൽ നടക്കുന്ന പരിപാടിയിൽ കോഴിക്കോട് ഭാരതീയ വിദ്യാഭവൻ ചെയർമാൻ എ.കെ.ബി നായർ മുഖ്യപ്രഭാഷണം നടത്തും. സ്വാമി വിശ്വാനന്ദ സരസ്വതി വിശ്വാനന്ദ സരസ്വതി അനുഗ്രഹപ്രഭാഷണം നടത്തും. പടിഞ്ഞാറ്റംകൊഴുവൽ എൻഎസ്എസ് കരയോഗം പ്രസിഡന്റ് കെപി.ജയരാജൻ നായർ അധ്യക്ഷത വഹിക്കും. സെക്രട്ടറി കെ.എം.ഗോപാലകൃഷ്ണൻ നായർ പ്രസംഗിക്കും.

No comments