Breaking News

തീർത്ഥങ്കര ജൂപ്പിറ്റർ ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബ് സ്വാതന്ത്ര്യദിനാഘേഷവും അനുമോദനവും സംഘടിച്ചിച്ചു

തീർത്ഥങ്കര ജൂപ്പിറ്റർ ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബ് സ്വാതന്ത്ര്യദിനാഘേഷവും അനുമോദനവും സംഘടിച്ചിച്ചു ക്ലബ്ബ് പ്രസിഡണ്ട് പി കെ ചന്ദ്രശേഖരൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ജില്ല ഇൻഫർമേഷൻ ഓഫീസർ എം മധുസൂദനൻ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ എസ് എസ് എൽ സി പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ഉപഹാരം നൽകി ആദരിച്ചു. വിജയൻ, സുപ്രിയ ടീച്ചർ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.

No comments