Breaking News

നീലേശ്വരം തൈക്കടപ്പുറം കോളനി ജംഗ്ഷനിൽ പാൽവണ്ടി ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു

നീലേശ്വരം തൈക്കടപ്പുറം കോളനി ജംഗ്ഷനിൽ പാൽവണ്ടി ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു: ഒഴിവായത് വൻദുരന്തം.
ജനതാ പാൽ കൊണ്ടുപോകുന്ന വാഹനമാണ് അപകടത്തിൽ പെട്ടത്. ഇന്നു പുലർച്ചെ അഞ്ച് മണിക്കായിരുന്നു അപകടം. വാഹനം ഓടിച്ചിരുന്ന അജിത്ത്, കൂടെയുണ്ടായിരുന്ന ജീവനക്കാരൻ എന്നിവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

No comments