ഉപ്പിലികൈ ഗവ. ഹൈസ്കൂളിൽ 1984-85 വർഷത്തിൽ എസ്. എസ്. എൽ. സി ബാച്ചിൽ ഉണ്ടായിരുന്ന സഹപാഠികൾ സ്നേഹ സംഗമം നടത്തി. ബേക്കൽ ബീച്ച് പാർക്കിലാണ് പരിപാടി നടന്നത്. വിവിധ കലപരിപാടികളും സംഘടിപ്പിച്ചു
ഉപ്പിലികൈ ഗവ. ഹൈസ്കൂളിലെ പൂർവ്വ വിദ്യാർഥികൾ സ്നേഹ സംഗമം നടത്തി.
Reviewed by test
on
August 24, 2025
Rating: 5
No comments