നീലേശ്വരം കാട്ടിപ്പൊയിൽ കാറളം പാലക്കുന്നിലെ പാപ്പിനംവീട്ടിൽ കുഞ്ഞിക്ക (72) അന്തരിച്ചു.
നീലേശ്വരം കാട്ടിപ്പൊയിൽ കാറളം പാലക്കുന്നിലെ പാപ്പിനംവീട്ടിൽ കുഞ്ഞിക്ക (72) അന്തരിച്ചു. ഭാര്യ: കുറ്റ്യാട്ട് മദിയം. മക്കൾ: ദാമോദരൻ, കല്ല്യാണി, തങ്കമണി. മരുമക്കൾ: രമ്യ പൂടംകല്ല്, കുഞ്ഞിരാമൻ കടയംകയം തട്ട്, ബി പത്മനാഭൻ പാലക്കുന്ന്. സഹോദരങ്ങൾ: കാരിച്ചി അമ്പത്താറ് തട്ട്, തിരുമ ചെന്നടുക്കം,കുംഭ കുമ്പളപ്പള്ളി, കുഞ്ഞിക്കണ്ണൻ കമ്മാടം, പരേതരായ മോതിര,പുത്തരിച്ചി,അമ്പാടി.
No comments