കേരള സ്‌റ്റേറ്റ് എക്‌സ് സർവീസസ് ലീഗ് നീലേശ്വരം യൂണിറ്റ് സ്വാതന്ത്ര്യദിനംl0 ആഘോഷിച്ചു.
പ്രസിഡന്റ് പി.വി.ഗംഗാധരൻ പതാക ഉയർത്തി. രക്ഷാധികാരി ഗംഗാധരൻ നമ്പ്യാർ സ്വാതന്ത്ര്യദിന സന്ദേശം നൽകി. വേണുഗോപാലൻ നായർ, വി.കൃഷ്ണൻ, ഇ.രാജഗോപാലൻ നായർ, കെ.ദിനേശൻ, കാർത്യായനി അമ്മ, സുധ കരുണാകരൻ എന്നിവർ സംസാരിച്ചു.
No comments