നീലേശ്വരം അഴിത്തല സുന്നി സെന്ററിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു
നീലേശ്വരം തൈക്കടപ്പുറം അഴിത്തല സുന്നിസെന്ററിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു കേരള മുസ്ലീംജമാഅത്ത് നീലേശ്വരം സർക്കിൾ പ്രസിഡന്റ് കെ അബ്ദുൽഖാദർ ഹാജി ദേശീയ പതാക ഉയർത്തി എം സുബൈർസഅദി.നിസാമുദ്ദിൻ മഹ്‌മൂദി,കാരയിൽ സുബൈർ,വി മുഹമ്മദ്‌കുഞ്ഞി,എം സിറാജ്,ടിപി നൗഷാദ് മലേഷ്യ ആഷിക് ടികെസി,ശുഹൈൽ എജി നദീർ അഷ്‌റഫി തുടങ്ങിയവർ സംസാരിച്ചു വി മുഹമ്മദ്‌കുഞ്ഞി സ്വാഗതവും നദീർ അഷ്‌റഫി നന്ദിയും പറഞ്ഞു തുടർന്നു പായസം വിതരണം നടത്തി
No comments