ബിജെപി നീലേശ്വരം മണ്ഡലം സെക്രട്ടറി പേരോൽ സൗത്തിലെ പി.മോഹനന്റെ ഭാര്യ വി.വി.പുഷ്പലത (56) അന്തരിച്ചു.
ബിജെപി നീലേശ്വരം മണ്ഡലം സെക്രട്ടറി പേരോൽ സൗത്തിലെ പി.മോഹനന്റെ ഭാര്യ വി.വി.പുഷ്പലത (56) അന്തരിച്ചു. പരേതരായ വലിയ അമ്പുവിന്റെയും ചിരുതയുടെയും മകളാണ്. മക്കൾ: വി.വി.മിഥുൻ (ബെംഗളൂരു), വി.വി.നീതു. മരുമക്കൾ: കൃഷ്ണപ്രിയ (തളിപ്പറമ്പ്), എം.രതീഷ് (ലീഗൽ മെട്രോളജി ഇൻസ്‌പെക്ടർ). സഹോദരങ്ങൾ: വി.വി.കാർത്യായനി, വി.വി.മാധവി, വി.വി.ബാലകൃഷ്ണൻ, വി.വി.രവി, വി.വി.തങ്കമണി, വി.വി.സതി, വി.വി.ഉഷ.
No comments