Breaking News

നീലേശ്വരം കൊഴുന്തിൽ നാരാംകുളങ്ങര റസിഡന്റ്സ് അസോസിയേഷൻ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

നീലേശ്വരം കൊഴുന്തിൽ നാരാംകുളങ്ങര റസിഡന്റ്സ് അസോസിയേഷൻ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. 
നീലേശ്വരം നഗരസഭ മൂന്നാം വാർഡ് കൗൺസിലർ ടി.വി. ഷീബ പതാക ഉയർത്തി. നാരായണൻ മാസ്റ്റർ, കരുണാകരൻ നായർ, രാജഗോപാലൻ, ഉണ്ണിക്കൃഷ്ണൻ നായർ, എം.വി.ശ്രീധരൻ, കെ.സുരേശൻ, സംഗീത്. കെ.നമ്പ്യാർ, കെ.വി.രത്നാകരൻ, സുജ ശ്രീധരൻ, സല്ലാപ് തുടങ്ങിയവർ സംസാരിച്ചു. നവീൻ സ്വാഗതവും സജിത്ത് കൃഷ്ണൻ നന്ദിയും പറഞ്ഞു.

No comments