ക്ഷേത്ര കലാ അക്കാദമിയുടെ ചെങ്കൽശിൽപ്പം അവാർഡിന് ചെറുവത്തൂരിലെ എം വി തമ്പാൻ പുതിയകണ്ടം അർഹനായി. നിരവധി ക്ഷേത്രങ്ങളിൽ ചെങ്കല്ലിൽ ശിൽപ്പ ചാരുത രചിച്ച ഇദ്ദേഹത്തിൻ്റെ തായന്നൂർ മഹാവിഷ്ണു ക്ഷേത്ര കമാനം ഉൾപ്പെടെ ജനശ്രദ്ധആകർഷിച്ചിരുന്നു. അർഹതയ്ക്കുള്ള അംഗീകാരമാണ് ഇദ്ദേഹത്തെ തേടിയെത്തിയത്.
No comments