ഹൈടെക് മദ്യവില്പനശാല ഉപേക്ഷിക്കണം: മദ്യ വിമോചന മഹാസഖ്യം ജില്ലാ സമിതിയോഗം
മദ്യ വിമോചന മഹാസഖ്യം ജില്ലാ സമിതിയോഗം കേരള സർക്കാർ ഹൈടെക് മദ്യവില്പനശാല എന്ന ആശയം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു.
ജനങ്ങളെ പ്രലോഭിച്ച് കേരളിയരെ മദ്യപൻന്മാരാക്കുന്ന രീതി കേരളത്തെ ദുരിതത്തിലാക്കുമെന്ന് യോഗം വിലയിരുത്തി. ജില്ലാ വൈസ് പ്രസിഡണ്ട് പിയു കെ നായരുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം മനുഷ്യാവകാശ പ്രവർത്തകർ വി സുകുമാരൻ ഉത്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡൻ്റ് ഡോ. ടീ എം സുരേന്ദ്രനാഥ് മുഖ്യ പ്രഭാഷണം നടത്തി.
No comments