കരിന്തളം കുറുഞ്ചേരിയിലെ തൊഴിലുറപ്പു തൊഴിലാളി എലിപ്പനി ബാധിച്ചു മരിച്ചു. കുറുഞ്ചേരിയിലെ താഴെക്കണ്ടത്തിൽ ജാനകി (73) ആണ് മരിച്ചത്. മക്കൾ: ബാലാമണി, ഷീജ, ഷീബ മരുമക്കൾ പ്രകാശൻ (ചിറപ്പുറം ) ബാബു (ഓലയമ്പാടി ) രൂപേഷ് (കുറുഞ്ചേരി ).
No comments