Breaking News

നീലേശ്വരം തൈക്കടപ്പുറത്തെ രഘുനാഥ് (55) അന്തരിച്ചു.

നീലേശ്വരം തൈക്കടപ്പുറം വലിയവീട് തറവാട് മുത്തപ്പൻ മടപ്പുരയ്ക്ക് സമീപത്തെ രഘുനാഥ് (55) അന്തരിച്ചു. ഭാര്യ: മാധവി. മക്കൾ: വിഷ്ണു, വർഷ.

No comments