Breaking News

നീലേശ്വരം പള്ളിക്കരയിലെ ചെരക്കര ജാനകി അമ്മ (87) അന്തരിച്ചു.

നീലേശ്വരം പള്ളിക്കരയിലെ ചെരക്കര ജാനകി അമ്മ (87) അന്തരിച്ചു. ഭർത്താവ്: പരേതനായ ചൂരിക്കാടൻ കോരൻ നായർ. മക്കൾ: സി. ശാരദ, സി വേണുഗോപാലൻ, സി. മോഹനൻ. മരുമക്കൾ: വി പി രാജീവൻ, ഇ സിന്ധു, ദീപ. സഹോദരങ്ങൾ: പരേതരായ സി തമ്പായി അമ്മ, സി കാർത്യായനി അമ്മ.

No comments