Breaking News

നീലേശ്വരം നഗരസഭ മൂന്നാം വാർഡിൽ കോൺഗ്രസ് ഗൃഹസമ്പർക്ക പരിപാടി നടത്തി

നീലേശ്വരം നഗരസഭ മൂന്നാം വാർഡിൽ കോൺഗ്രസ് ഗൃഹസമ്പർക്ക പരിപാടി നടത്തി.
നീലേശ്വരം നഗരസഭ യുഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ ഇ.ഷജീർ മുതിരക്കാൽ നാരായണിക്ക് ലഘുലേഖ നൽകി ഉദ്ഘാടനം ചെയ്തു. വാർഡ് കോൺഗ്രസ് പ്രസിഡന്റ് എ.വി.പത്മനാഭൻ അധ്യക്ഷത വഹിച്ചു. കെ.പി.ശശി, രവീന്ദ്രൻ കോറോത്ത്, ഇ.അനൂപ് ഓർച്ച, ബാബു.എൻ.പ്രഭു, ടി.രാജൻ, നന്ദിനി തേർവയൽ, കമലാക്ഷൻ നായർ തേർവയൽ, ടി.ഷാമിൽ എന്നിവർ പ്രസംഗിച്ചു.

No comments