Breaking News

ചോയ്യങ്കോട് പോണ്ടിയിലെ കെ കുഞ്ഞിക്കണ്ണൻ (85) അന്തരിച്ചു.

ചോയ്യങ്കോട് പോണ്ടിയിലെ കെ കുഞ്ഞിക്കണ്ണൻ (85) അന്തരിച്ചു. ഭാര്യ: പരേതയായ കുമ്പ. മക്കൾ: ദിനേശൻ, ബാബു, നാരായണി, മാധവി, വനിത. മരുമക്കൾ: സുമതി, ശാന്തിനി, ശുക്രൻ, പരേതരായ രാഘവൻ, ഗോപി.

No comments