Breaking News

കൊല്ലംപാറ പറയങ്ങാട് കൊടക്കൽ കുഞ്ഞിപ്പെണ്ണ് (85) അന്തരിച്ചു.

കൊല്ലംപാറ പറയങ്ങാട് കൊടക്കൽ കുഞ്ഞിപ്പെണ്ണ് (85) അന്തരിച്ചു. ഭർത്താവ് പരേതനായ കരുണാകരൻ വി.കെ. മക്കൾ: രമണി, സുചിത്ര മരുമക്കൾ: കെ ബാലൻ, പരേതനായ കെ.വി രവീന്ദ്രൻ. സഹോദരങ്ങൾ: കുഞ്ഞിരാമൻ, തമ്പാൻ, തമ്പായി, പാർവതി, ബാലമണി. പരേതരായ നാരായണൻ,കുഞ്ഞിക്കണ്ണൻ

No comments