Breaking News

പടന്നക്കാട് തീർത്ഥങ്കരയിലെ എം.വി.കുഞ്ഞിരാമൻ മടയൻ (78) അന്തരിച്ചു.

പടന്നക്കാട് തീർത്ഥങ്കരയിലെ എം.വി.കുഞ്ഞിരാമൻ മടയൻ (78) അന്തരിച്ചു. സംസ്കാരം നാളെ രാവിലെ 10.30 ന് സമുദായ ശ്മശാനത്തിൽ. ഭാര്യ: കൈരളി. മക്കൾ: ഉഷ (തീർത്ഥങ്കര), ഉമ (തിരുവനന്തപുരം), സിന്ധു (കാഞ്ഞങ്ങാട് കടപ്പുറം), സുമ അനന്തംപള്ള (ഹരിതകർമസേന അംഗം, കാഞ്ഞങ്ങാട് നഗരസഭ), മിനി (കാസർകോട്), രാജേഷ് (തീർത്ഥങ്കര). മരുമക്കൾ: ഷിനോജ് (തിരുവനന്തപുരം), പ്രദീപ് (കാഞ്ഞങ്ങാട്), വി.വി.ശശി (അനന്തംപള്ള), ഹരി (കാസർകോട്).

No comments