നീലേശ്വരം പള്ളിക്കര സെന്റ് ആൻസ് എ.യൂ.പി സ്കൂൾ നീലേശ്വരം സ്കൂളിൽ 79-ാം സ്വാതന്ത്ര്യദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.
നീലേശ്വരം പള്ളിക്കര സെന്റ് ആൻസ് എ.യൂ.പി സ്കൂൾ നീലേശ്വരം സ്കൂളിൽ 79-ാം സ്വാതന്ത്ര്യദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റർ ജെസ്സി ജോർജ് ദേശീയ പതാക ഉയർത്തി.
നീലേശ്വരം സബ് ഇൻസ്പെക്ടർ സുമേഷ് ബാബു. സി പരിപാടി ഉദ്ഘാടനം ചെയ്തു. ഗോപിനാഥൻ .എൻ .എൻ (ഹോം ഗാർഡ് നീലേശ്വരം )
സ്വാതന്ത്ര്യദിന സന്ദേശം നൽകി. പിടിഎ പ്രസിഡണ്ട് മഹേന്ദ്രൻ. എം അധ്യക്ഷനായി. സ്കൂൾ മാനേജർ സിസ്റ്റർ കോളീൻ ആന്റണി, എം.പി .ടി.എ വൈസ് പ്രസിഡന്റ്.സൂര്യ എന്നിവർ സ്വാതന്ത്ര്യദിന ആശംസകൾ നേർന്നു.
No comments