Breaking News

കാഞ്ഞങ്ങാട് കോട്ടച്ചേരി കുന്നുമ്മലിലെ ചെരക്കര വീട്ടിൽ സി എച്ച് ജാനകി അമ്മ (79) അന്തരിച്ചു. .

കാഞ്ഞങ്ങാട് കോട്ടച്ചേരി കുന്നുമ്മലിലെ ചെരക്കര വീട്ടിൽ സി എച്ച് ജാനകി അമ്മ (79) അന്തരിച്ചു. ഭർത്താവ്: പരേതനായ നാരായണൻ പാറക്കാട്ട്. മക്കൾ: സി.എച്ച്.രാജൻ, സി.എച്ച്.സുരേഷ് ബാബു, സി.എച്ച്.കുഞ്ഞിക്കണ്ണൻ, സി.എച്ച്.ലത, പരേതയായ സി.എച്ച്.മിനി. മരുമക്കൾ: പ്രകാശൻ, ഭാസ്‌കരൻ, ശ്യാമള, രമണി, ലത.

No comments