Breaking News

നീലേശ്വരം തൈക്കടപ്പുറം പ്രിയദർശിനി ഹൗസിംഗ് കോളനിയിലെ റിട്ട. എയർഫോഴ്സ് ഉദ്യോഗസ്ഥൻ ഇ കെ ബാലകൃഷ്ണൻ നമ്പ്യാർ (77) അന്തരിച്ചു.

നീലേശ്വരം തൈക്കടപ്പുറം പ്രിയദർശിനി ഹൗസിംഗ് കോളനിയിലെ റിട്ട. എയർ ഫോഴ്സ് ഉദ്യോഗസ്ഥൻ ഇ കെ ബാലകൃഷ്ണൻ നമ്പ്യാർ (77)അന്തരിച്ചു. ഭാര്യ: കെ എം ഓമന മക്കൾ: ദിവ്യ , മുരളി കൃഷ്ണൻ(ദുബായ്) മരുമക്കൾ: പ്രമോദ് (സിവിൽ എഞ്ചിനിയർ ദുബായ്) രേഷ്മ (കൃഷി ഓഫിസർ പിണറായി) സഹോദരങ്ങൾ: സാവിത്രി (കോയമ്പത്തൂർ ), വിമല ( സിങ്കപ്പൂര് ), രാധ (നീലേശ്വരം), ലീല, രതീശൻ (ഇരുവരും ചെറുകുന്ന് ) സംസ്ക്കാരം ബുധനാഴ്ച രാവിലെ 10 മണിക്ക്‌.

No comments