Breaking News

തൈക്കടപ്പുറം പുറത്തേക്കൈയിലെ മുങ്ങത്ത് നാരായണൻ (76) അന്തരിച്ചു.

തൈക്കടപ്പുറം പുറത്തേക്കൈയിലെ മുങ്ങത്ത് നാരായണൻ (76) അന്തരിച്ചു. ഭാര്യ: മാധവി (മയ്യിച്ച ). മക്കൾ:മനോജ്, മാലിനി, മിനി. മരുമക്കൾ: സജിന (തുരുത്തി), സത്യൻ (കടിഞ്ഞിമൂല), വിജേഷ് (കണിച്ചിറ). സഹോരങ്ങൾ: മുങ്ങത്ത് സുശീല, പരേതനായ കുമാരൻ, വത്സല.

No comments