Breaking News

കരിന്തളം ചെന്നക്കോട്ടെഎസ്. കെ. ദാമോദരൻ(74) അന്തരിച്ചു.

കരിന്തളം ചെന്നക്കോട്ടെ
എസ്. കെ. ദാമോദരൻ(74) അന്തരിച്ചു. സംസ്കാരം ശനിയാഴ്ച പകൽ 12 മണിക്ക് ചെന്നക്കോട് വീട്ടുവളപ്പിൽ. ഭാര്യ: ലീല കെ.വി. മക്കൾ: മണികണ്ഠൻ [ ഗൾഫ് ] ചിത്രലേഖ.കെ.വി ,[ അധ്യാപിക ലിറ്റിൽ ഫ്ളവർ ഹയർസെക്കന്ററി സ്കൂൾ കാഞ്ഞങ്ങാട് ],പ്രിയ. കെ.വി. [ അധ്യാപിക ക്രസന്റ് ഇംഗ്ലീഷ് സ്കൂൾ കാഞ്ഞങ്ങാട്. മരുമക്കൾ: കെ വി കൃഷ്ണൻ വഴുന്നോറടി( ബി എസ്‌ എൻ എൽ), പി വി മോഹനൻ ചീമേനി ( സെക്രട്ടറി,ലീഗൽ സർവ്വിസസ് കമ്മിറ്റി, ഹോസ്ദുർഗ്ഗ്),സ്വപ്ന (മുള്ളേരിയ) സഹോദരങ്ങൾ: രാഘവൻ, ബാബു, ഓമന

No comments