നീലേശ്വരം പടിഞ്ഞാറ്റംകൊഴുവലിലെ നീലായി സരോജിനി അമ്മ (74) അന്തരിച്ചു. സംസ്കാരം നടത്തി. പരേതരായ നീലായി അമ്പുവിന്റെയും കുഞ്ഞാതയുടെയും മകളാണ്. ഭർത്താവ്: പരേതനായ അമ്പൂഞ്ഞി. മകൾ: പ്രമീള. മരുമകൻ: അജയൻ. സഹോദരങ്ങൾ: ബാലൻ, രാധ, രാജൻ, മോഹനൻ.
No comments