തൈക്കടപ്പുറം ശ്രീ പാലിച്ചോൻ ദേവസ്ഥാന സമീപം കൗസ്തുഭത്തിൽ പി.പി. പങ്കജാക്ഷി(73) അന്തരിച്ചു.
തൈക്കടപ്പുറം ശ്രീ പാലിച്ചോൻ ദേവസ്ഥാന പരിസരത്ത് കൗസ്തുഭത്തിൽ പി.പി. പങ്കജാക്ഷി(73) അന്തരിച്ചു. ഭർത്താവ്: പരേതനായ എം. വി.ചെറിയകുഞ്ഞി, മക്കൾ: പി.പി സുധ (അധ്യാപിക വി.ജി.എം എൽ പി സ്കൂൾ തൈക്കടപ്പുറം). പി. പി സുധീർ (കണ്ടക്ടർ കെ എസ് ആർ ടി സി കാസർഗോഡ്), പി പി സുമേഷ് (അധ്യാപകൻ എസ് എൻ യു പി സ്കൂൾ പടന്നക്കാട്), മരുമക്കൾ: കെ.വി.പ്രേമാനന്ദൻ (റിട്ടയേർഡ് എൻജിനീയർ മൈനർ ഇറിഗേഷൻ ഡിപ്പാർട്ട്മെൻ്റ് ) ,സ്വപ്ന കെ (സീനിയർ ഇൻസ്പെക്ടർ വ്യവസായ കേന്ദ്രം കാഞ്ഞങ്ങാട്), ജുബ്ന. എൻ .പി (ഫാർമിസ്റ്റ്) സഹോദരങ്ങൾ: പി പി കമല അച്ചാംതുരുത്തി, പി പി നളിനി കൊഴുമ്മൽ, പി പി വത്സല വെള്ളച്ചാൽ, സംസ്ക്കാരം 3 മണിക്ക് സമുദായ ശ്മശാനത്തിൽ.
No comments