Breaking News

ബി എസ് എൻ എൽ റിട്ട ഉദ്യോഗസ്ഥൻ ചെറുവത്തൂർ ആനിക്കാടിയിലെ പി.രാമകൃഷ്ണൻ (71) അന്തരിച്ചു

ബി എസ് എൻ എൽ റിട്ട. ഉദ്യോഗസ്ഥൻ ചെറുവത്തൂർ ആനിക്കാടിയിലെ പി.രാമകൃഷ്ണൻ (71) അന്തരിച്ചു. സംസ്‌കാരം നാറെ രാവിലെ 10 മണിക്ക് സമുദായശ്മശാനത്തിൽ. കെ.കെ.പി.നാരായണക്കുറുപ്പിന്റെ മകനാണ്. ഭാര്യ: പരേതയായ റീത്ത. മകൾ: രമ്യ (എൽഐസി, ബെംഗളൂരു), മരുമകൻ:  പി.എം.ഷാജിത്ത് (ബെംഗളൂരു). സഹോദരൻ:  ഡോ.എം.എസ്.നായർ, വേണുഗോപാലൻ, രാധ (തൃശൂർ).

No comments