Breaking News

നീലേശ്വരം തൈക്കടപ്പുറം വീവേഴ്സ് കോളനിയിലെ സി.കുഞ്ഞികൃഷ്ണൻ (65) അന്തരിച്ചു.

നീലേശ്വരം തൈക്കടപ്പുറം വീവേഴ്സ് കോളനിയിലെ സി.കുഞ്ഞിക്കൃഷ്ണൻ (65) അന്തരിച്ചു. ഭാര്യ: എം. ഇന്ദിര. മക്കൾ: സി.വിജി (വില്ലേജ് ഓഫീസ്), സി.ശ്രീവിദ്യ (കുടുംബാരോഗ്യ കേന്ദ്രം, തുരുത്തി). മരുമക്കൾ: എം.വിജയൻ (മർച്ചന്റ് നേവി), കെ.കെ. അനീഷ് കുമാർ (ജിഎസ്‌ടി ഓഡിറ്റ് വിഭാഗം, കാഞ്ഞങ്ങാട്). സഹോദരങ്ങൾ: സി.ലക്ഷ്മി (കാഞ്ഞങ്ങാട്), സി.ഭാസ്കരൻ (വീവേഴ്സ് കോളനി), സി.കാർത്യായനി (കടിഞ്ഞിമൂല), സി.സുരേന്ദ്രൻ (വീവേഴ്സ് കോളനി), സി.അംബിക (പയ്യന്നൂർ).

No comments