Breaking News

സിപിഎം ചായ്യോത്ത് കുണ്ടാരം ബ്രാഞ്ച് കൃഷ്ണപിള്ള ദിനം ആചരിച്ചു

സിപിഎം ചായ്യോത്ത് കുണ്ടാരം ബ്രാഞ്ച് കൃഷ്ണപിള്ളദിനം ആചരിച്ചു.
പ്രഭാതഭേരിയോടെ പതാക ഉയർത്തി. മുതിർന്ന നേതാവ് അമ്പൂഞ്ഞിയാണ് പതാക ഉയർത്തിയത്. ബ്രാഞ്ച് സെക്രട്ടറി സത്യൻ സ്വാഗതം പറഞ്ഞു.

No comments